Tomichan Mulakupadam Business Strategy Of Movie RamaLeela | Manorama News

Posted by Tommy Cook

I'm a Quality Control Technician who is really into keeping things spotless and perfect. I love to talk about business, sports and taking risks. I'm not afraid of speaking my mind and I do love a healthy exchange of ideas.

23 thoughts on “Tomichan Mulakupadam Business Strategy Of Movie RamaLeela | Manorama News”

  1. 🐓🐓🐔🐔🐔🐓🐓🐓🐓🐓🐓🐓🐔🐔🐓🐓🐓🐓🐰🐓🐔🐔👈👈👈😂😂😂😂😂😂👈

  2. for tomichhan i will see this…not only me all mallus……..he is real risk taker….we must encourage him…i will watch for tomichan

  3. remove dileep poster and put tommichhan picture….trust and mark my words…mall will support …sure…pls do…it will make changes….trust me please

  4. edit the part of Deleep and ad new nayakan, remove him, we want see it

  5. മിസ്റ്റർ മുളകുപാടം ,നിങ്ങൾ എന്തൊക്കെ പ്രസംഗിച്ചാലും ഇല്ലെങ്കിലും ബുദ്ധിയുറക്കാത്തതും , കാര്യാ ഗൗരവമായി ചിന്തിക്കാത്തതും , തലച്ചോറ് ഉപയോഗിക്കാത്തതുമായ ഒരു വിഭാഗം വിഡ്ഢികളായ ജനങ്ങൾ ഈ ഗോപാലന്റെയും , ഇയാളെ പോലുള്ളവരുടെയും സിനിമ കാണും .
    ഈ ഗോപാലകൃഷ്ണൻ സ്‌ക്രീനിൽ കോമാളിത്തരവും റിയൽ ലൈഫിൽ നല്ല ഒന്നാംതരം അഭിനയവും കാഴ്ചവച്ചുകൊണ്ടിരിക്കുന്നയാളാണെന്ന് ബോധമുള്ള ജനത്തിന് അറിവുള്ളതാണ് .

    കഴിഞ്ഞ ദിവസം ശ്രീനിവാസൻ ചോദിച്ചു ജനം ആരാണെന്ന് !! അതിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കാൻ കഴിവുള്ള, ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങൾ ഇവന്റെയൊന്നും സിനിമ കാണേണ്ട എന്ന് തന്നെ തീരുമാനിക്കും . (അതും പുതിയതായി ഒരു കാരണം കൂടി മാത്രം ) ഞങ്ങൾ കഷ്ടപ്പെടുന്ന പണം കൊണ്ട് ഇവന്റെയൊക്കെ സിനിമ കാണാതെ വേറെ പ്രയോജനമുള്ള കാര്യം ചെയ്തു കൂടെ ?
    കേരളത്തിലെ ജനങൾക്ക് ബോധം എന്നൊന്ന് ഉണ്ടെങ്കിൽ സിനിമ കാണരുത് , നമ്മുടെ പണം ഇവനയൊന്നും നന്നാക്കാൻ വിനിയോഗിക്കരുത് എന്നാണ് തീരുമാനിക്കേണ്ടത്.

    എങ്ങനെ ശരിയാകും അല്ലേ …കാരണം പൊതുജനം കഴുതയാണെന്ന് നടന്മാർക്കും , നിർമ്മാതാക്കൾക്കും , രാഷ്ട്രീയക്കാർക്കും ഒക്കെ നല്ല ബോദ്ധ്യമാണ് . അത് തിരുത്താൻ ബുദ്ധിയുള്ള ജനങ്ങൾക്ക് കഴിയട്ടെ എന്നാശിക്കുന്നു . എന്തായാലും ഞങ്ങൾ ഒരു വിഭാഗം ഇനി സിനിമ കാണില്ല എന്ന് തന്നെയാണ് തീരുമാനം. ഇവനെയൊക്കെ ആരാധിക്കുന്ന നേരത്തു സ്വന്തം അപ്പനെയും അമ്മയെയും ആരാധിച്ചു കൂടെ !

    സിനിമാക്കാര് പോലും … ഭൂ ….👹👿😈

  6. തിയേറ്റർ പടം കഴിയുമ്പോഴേക്കും അവിടെ തന്നെ ഉണ്ടാവുമോ

  7. അരുണേ താൻ പറയുന്നെ correct ആണ് പക്ഷെ ഇ ആളുകൾ ദിലീപിന്റെ ഹീറോയിസം കാണാൻ ഇനി വരുമെന്ന് തോന്നുന്നുണ്ടോ , not even a chance. Postpone the release, that is the only option

  8. chumatha tomichan uncle aarum kandelenkeluum njn kannum.. padam hit ayirikumm.. Dileep ore tetee pollum cheytetella athee enneke ariyam kuryanmar erangikollum matollavere nanakumbol nashipikan.. dileepataa chumatha ettane kudikayanmar kuringikollum

  9. പുലിമുരുകൻ വെച്ച് 150 കോടി വെളുപ്പിച്ചില്ലേ ടോമിച്ചാ… 14 കോടി അങ്ങു പോട്ടെ എന്നു വെക്കു

  10. ഒരഭിപ്രായം പറയാൻ ഞാൻ അർഹനല്ല എങ്കിലും പറയുകയാണ് ദിലീപിന് ജാമ്യം കിട്ടിയതിനു ശേഷം റിലീസ് ചെയ്യുന്നതായിരിക്കും നല്ലത്

  11. Lot of jealous channel anchors thought that they can destroy dileep.But every effort of these evils failed.one lady bastard and two men Bastards go to hell.

  12. inee buisness strategy nne okkaa prnjoo…kashtaamm..,padaam hit ayidhh dileep naa snahekkne alkaarr theater il poyiikandoond thnne aan…kasthaam …ivarkk ndhaa dileepnood etharaa verppp..ningle ethraa verithaalum namll dileepetaan naa sanichondd erikuummm..we hav hope in him..dieepettan janamgyl ndee edayill vijayichuu inne kodadhilum koodi vijayichal ee kootaam prajaa news chnls okkaa ulupp ilyadheee dileepetaan naa korichh pokii pariyumm…

Comments are closed.